NEWS
2797.14കോടി രൂപയുടെ വികസന പ്രവൃത്തികളുടെ സമഗ്ര രേഖ പ്രകാശനം ചെയ്തു
31/03/2026 05:52 PM IST
NILA

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ 2797.14കോടി രൂപയുടെ വികസന പ്രവൃത്തികളുടെ സമഗ്ര രേഖ വെൺമണി പാറച്ചന്തയിൽ സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ മഹേന്ദ്രൻ പ്രകാശനം ചെയ്തു .
ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ അധ്യക്ഷനായി .എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ യാൻ , കവി ഒ എസ് ഉണ്ണികൃഷ്ണൻ , എൽഡിഎഫ് നേതാക്കളായ ജെയിംസ് ശമുവേൽ, അനസ് പൂവാലം പറമ്പിൽ,
എം കെ മനോജ്,
പി ആർ രമേശ് കുമാർ, കെ എസ് ഗോപിനാഥ്, ജെബിൻ പി വർഗീസ് എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











